വിനായകന്‍ 5700 കിലോ; അയ്യപ്പന്‍കുട്ടി 3320

 ഗു രു വാ യൂ ര്‍: തൂ ക്കം പരി ശോ ധി ക്കാ നു ള്ളസം വി ധാ നത്തി ല്‍ കൊ മ്പന്‍ വി നാ യ കന്‍ കയറി യപ്പോ ള്‍ സ്ക്രീ നില്‍ തെ ളി ഞ്ഞത് 5700 കി ലോ . പി ന്നെ 'ഇത്ര പോ രേ ' എ ന്ന മട്ടി ലൊ രു നോ ട്ടം മന്ത്രി രാ ധാ കൃ ഷ്ണെഷ്ണെൻറ നേ ര്‍ക്ക്. നോ ട്ടം കണ്ടപ്പോ ള്‍ മന്ത്രി കൊ മ്പനൊരു അഭി വാ ദ്യം നല്‍കി .ആനത്താ വളത്തി ലെ വേ യി ങ് ബ്രി ഡ്ജ് ഉദ്ഘാ ടന ചടങ്ങായി രു ന്നു വേ ദി . ഉദ്ഘാ ടകനാ യ മന്ത്രി നാ ട മു റി ച്ചെ ങ്കി ലും വെ യി ങ് ബ്രി ഡ്ജി ല്‍ആദ്യം കയറി ഉദ്ഘാ ടനം നടത്തി യത് കൊ മ്പന്‍ വി നാ യകനാ യി രു ന്നു . തു ടര്‍ന്ന് കൊ മ്പന്‍അയ്യപ്പന്‍കു ട്ടി യും കയറി . കു ട്ടി ക്കൊ മ്പന്‍അയ്യപ്പന്‍കു ട്ടി ക്ക്തൂ ക്കം 3320 കി ലോ . നേ രത്തെയു ണ്ടാ യി രു ന്ന വേ യി ങ് ബ്രി ഡ്ജ് കേ ടാ യതി നെ തു ട ര്‍ന്നാ ണ് പു തി യത്സ്ഥാ പി ച്ചത്.ത്ബം ഗളൂ രു വി ലെ എസ്സേ ഡി ജി ട്രോ ണി ക്സ് എന്ന സ്ഥാ പനമാ ണ് 16 ലക്ഷം രൂ പ വി ലവരു ന്ന 60 ടണ്‍ശേ ഷി യു ള്ളഉപകരണം നല്‍കി യതഒന്നര വര്‍ഷം മു മ്പ് െ ചരി ഞ്ഞപത്മനാ ഭെ ൻറ കൊ മ്പ് ദേ വസ്വ ത്തി ന് തി രി കെ ലഭി ക്കു ന്നതും ആനആശു പത്രി തു ടങ്ങു ന്നതും വനം വകുപ്പു മാ യി ചര്‍ച്ച ചെ യ്യു മെ ന്ന് മന്ത്രി പറഞ്ഞു.ആനത്താ വളത്തി ലെ കോ വി ലകം കെ ട്ടി ടം ചരി ത്ര സ്മാ രകമാ യി സം രക്ഷി ക്കു ന്ന കാര്യം സര്‍ക്കാ ര്‍ പരി ഗണി ക്കു മെ ന്നും മന്ത്രി പറഞ്ഞു.



Post a Comment

Previous Post Next Post