കാട്ടാ നയു ടെ ആക്ര മണത്തി ൽ രണ്ട് മരണം ; നടു ക്കം വി ട്ടു മാറാ തെ നാ ട

കാട്ടാ നയു ടെ ആക്ര മണത്തി ൽ രണ്ട് മരണം ; നടു ക്കം വി ട്ടു മാറാ തെ നാ ട


ആമ്പല്ലൂ ര്‍: പാലപ്പി ള്ളി യി ല്‍ ഏഴു കി ലോ മീ റ്റര്‍ ചു റ്റളവി നു ള്ളി ല്‍ ഒ രേ ദി വസം മണി ക്കൂ ര്‍ വ്യ ത്യാ സത്തി ല്‍ രണ്ടു പേ ര്‍ കാട്ടാ നയു ടെ ആ ക്ര മണത്തില്‍ മരി ക്കാ നി ടയാ യ സം ഭവത്തി ല്‍ നടു ക്കം വി ട്ടു മാ റാ തെ നാ ട്. ഇടക്കി ടെ ഉണ്ടാ വു ന്നആനയി റക്കം നാ ടി െ ൻറ സമാ ധാ നം കെ ടു ത്തുകയാ ണ്. പാലപ്പി ള്ളി ഒഴു ക്കപ്പറമ്പന്‍ മു ഹമ്മദ് കുട്ടി യു ടെ മകന്‍സൈ നു ദ്ദീ ന്‍ (50), മറ്റത്തൂ ര്‍ ചു ങ്കാ ല്‍ പോ ട്ടക്കാ രന്‍ രാ മ െ ൻറ മകന്‍ പീ താം ബരന്‍ (56) എന്നി വരാ ണ് മരി ച്ചത്. തി ങ്കളാഴ്ച പ


ലര്‍ച്ചയാ യി രു ന്നു സം ഭവം . എലി ക്കോ ട്,ട്കുണ്ടാ യി എന്നി വി ടങ്ങളി ല്‍ വെ ച്ചാ ണ് കാട്ടാ നയു ടെ ആക്ര മണം ഉണ്ടാ യത്.ത്എലി ക്കോ ട്ആ ദി വാ സി കോ ളനി ഭാ ഗത്തേ ക്ക്ബൈ ക്കി ല്‍ പോ കുകയാ യി രു ന്ന സൈ നു ദ്ദീ ന്‍ കോ ളനി ക്ക്സമീ പം കാട്ടാ നയു ടെ മു ന്നി ല്‍പെ ടു കയാ യി രു ന്നു .ഹാ രി സണ്‍മലയാ ളം പ്ലാ േ ൻറഷന്‍ കുണ്ടാ യി എസ്റ്റേ റ്റി ലെ തൊ ഴി ലാ ളിയാ യ പീ താം ബരന്‍ ടാ പ്പി ങ്ങി ന്സൈ ക്കി ളില്‍ പോ കുമ്പോ ള്‍ കുണ്ടാ യി ഇരു മ്പ് പാലത്തി ന് സമീ പത്തു വെ ച്ചാ ണ് കാട്ടാ നആക്ര മി ച്ച് കൊ ലപ്പെ ടു ത്തിയത്.ത്ഒല്ലൂ രി ലെ പാര്‍സല്‍ സര്‍വി സി ലെ ജീ വ നക്കാ രനാ ണ്സൈ നു ദ്ദീ ന്‍. പീ താം ബരന്‍ വര്‍ഷങ്ങളായി ഹാ രി സ ണ്‍പ്ലാ േ ൻറഷന്‍ കുണ്ടാ യി എസ്റ്റേ റ്റി ലെ തൊ ഴി ലാ ളിയാ ണ്. മറ്റ ത്തൂര്‍ പഞ്ചാ യത്തിലെ ചു ങ്കാ ലി ല്‍നി ന്ന് ദി വസവും സൈ ക്കി ളിലാ ണ് ജോ ലി ക്ക്പോ കുന്നത്. ഒരു വര്‍ഷത്തി നു ള്ളി ല്‍ നാ ലു പേ രെ യാ ണ് മേ ഖലയി ല്‍ കാട്ടാ നആക്ര മി ച്ച് കൊ ലപ്പെ ടു ത്തി യത്.ആഗസ്റ്റ് 15ന് എലി ക്കോ ട് വനാ തി ര്‍ത്തി ലെ റബർ തോ ട്ടത്തി ല്‍ കാട്ടാ നയു ടെ ആക്ര മണത്തില്‍ വെ ള്ളി ക്കു ളങ്ങര ശാ സ്താം പൂവം ആദി വാ സി കോ ളനി യി ലെ കാടര്‍ വീ ട്ടി ല്‍ കുട്ടപ്പെ ൻറ മകന്‍ സു ബ്ര ന്‍ (52) മരി ച്ചി രു ന്നു . വനവി ഭവങ്ങള്‍ ശേ ഖരി ക്കാ ൻ എലി ക്കോ ട് വനാ തി ര്‍തയി ല്‍ താ ൽക്കാ ലി ക കുടി ല്‍കെ ട്ടി കുടും ബവു മാ യി താ മസി ക്കു ക യാ യി രു ന്നു സു ബ്ര ന്‍. 

Post a Comment

Previous Post Next Post