തൃക്കൂർ രാജൻ അന്തരിച്ചു

 തൃക്കൂർ രാജൻ അന്തരിച്ചു


മദ്ദള പ്രമാണി തൃക്കൂർ രാജൻ (83) അന്തരിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെ മുൻ മേളപ്രമാണിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3ന് പാറമേക്കാവ് ശാന്തിഘട്ടിൽ


പഞ്ചവാദ്യത്തിൽ മുങ്ങിപ്പോയിരുന്ന മദ്ദളത്തെ രാജൻ ഉയർത്തി നിർത്തി. പി ന്നീടു മദ്ദളത്തെ സംഗീതമയമാക്കി. എണ്ണിയെടുക്കാവുന്ന തരത്തിൽ ഇരു കൈകൾ കൊണ്ടും കൊട്ടു മ്പോഴുള്ളനാദ വി സ്മയം സ്മ കേൾക്കാൻ വേണ്ടി മാത്രം കാണികൾ കാതു കൂർപ്പി ച്ചു നിന്നു. അതിമനോഹരമായആനാദം ഏതു വാദ്യ പ്രപഞ്ചത്തിനിടയിലും ഉയർന്നു കേൾക്കാമായിരുന്നു. മദ്ദളം കൊട്ടു ന്നവർക്കു പലപ്പോഴും ശരീരഅളവുണ്ട്. ഭാരമുള്ളഈഉപകരണംഅരയിൽ കെട്ടി നിൽക്കണമെങ്കി ൽ നല്ല കരുത്തു വേണം. രാജനെപ്പോലെ ചെ റിയൊരു മനുഷ്യ ന്ഇതുകൈകാര്യം ചെ യ്യാനാകി ല്ലെന്ന്ആരും ഒറ്റ നോട്ടത്തിൽ പറയും. എന്നാൽഈചെ റിയ മനുഷ്യ ൻ മദ്ദളക്കാരനു പുതിയ ശരീരഭാഷ സമ്മാനിച്ചു. രണ്ടുകൈകളും ഒരേ സമയത്തു മദ്ദളത്തിൽ വീ ഴുന്നതിന്റ ശബ്ദ സൗകുമാര്യം കൊണ്ടു കാണികളെ വി സ്മയിപ്പി ച്ചു. അച്ഛൻ മദ്ദള വി ദ്വാൻ തൃക്കൂർ കി ഴിയേടത്ത്കൃഷ്ണൻഷ്ണകുട്ടി മാരാർക്കു മകനെ മദ്ദളം പഠിപ്പി ക്കുന്നതിൽ സംശയമുണ്ടായിരുന്നു. ചെ റിയ കുട്ടിയായിരുന്ന രാജനു മദ്ദളം താങ്ങാനാകി ല്ലെന്നുഅച്ഛൻ കരുതി. അച്ഛൻ പഠിപ്പി ക്കുന്നതിനിടയിൽ കേട്ടും കണ്ടും പ്രയോഗിച്ചും പഠിച്ച രാജൻ സകലരേയും വി സ്മയി സ്മ പ്പി ച്ചു. ചാലക്കുടി നാരായണൻ നമ്പീ ശൻ, കൊളമംഗലത്ത് നാരായണൻ നായർ തുടങ്ങിയ ഗുരുക്കന്മാർക്കും പല്ലാവൂർ ത്രിമൂർത്തികൾക്കുംഅന്നമനട ഗുരുക്കന്മാർക്കും ഒപ്പം അദ്ദേഹം മദ്ദളം വായിച്ചു. ഇവർക്കെല്ലാവർക്കുമൊപ്പം പ്രമാണിയായി. പതിനഞ്ചാം വയസ്സിലാണു രാജൻ ആദ്യമായി കൊട്ടു ന്നത്. 10 വർഷം കഴിയുമ്പോഴേക്കും എല്ലാ പ്രമാണിമാർക്കുമൊപ്പം കൊട്ടിക്കയറുന്ന ചെ റുപ്പക്കാരനെന്ന പേരെടുത്തു. തൃശൂർ പൂരത്തിനു തിരുവമ്പാടിക്ക്വേണ്ടിയാണുആദ്യം കൊട്ടിയത്. തുടർന്നു പാറമേക്കാവി ലേക്കു മാറി. തിമില ആചാര്യനായിരുന്ന ചോറ്റാനിക്കര നാരായണമാരാർക്കൊപ്പം പാറമേക്കാവു വി ഭാഗം മദ്ദള പ്രമാണിയായി. രാജന്റെ പതികാലം കൊട്ടൽകേമമായിരുന്നു. എണ്ണങ്ങൾ പതുക്കെവി ന്യസിപ്പി ച്ചു കൃത്യമായിഅദ്ദേഹം കൊട്ടി. ആസ്വാദകരെ സംബന്ധിച്ചി ടത്തോളം ഇതു ഏറെ ആനന്ദകരമായ നിമിഷങ്ങളായിരുന്നു. പഞ്ചവാദ്യത്തിലേക്കു കാണികളെ ചേർത്തു നിർത്തുന്നതായിരുന്നു രാജന്റെ പതികാലവും കൂട്ടിക്കൊട്ടലും. തിമലക്കാരുമായി ഇത്രയേറെ ചേർന്നു പോകുന്ന മദ്ദളക്കാരും കുറവായിരുന്നു. തന്റെ പ്രതിഭ പ്രകടിപ്പി ക്കാനുള്ളവേദിയാക്കുന്നതിനു പകരം പഞ്ചവാദ്യത്തിന്റെ ഭംഗി കൂട്ടാനാണു രാജൻ കൊട്ടിയത്. കൃത്യമായി മദ്ദളത്തിന്റെ ഓരോ ഇഞ്ചും മനസിലാക്കിയാണ്അദ്ദേഹം കൊട്ടിയിരുന്നത്. അതുകൊണ്ടുതന്നെഅടിച്ചു പൊളിക്കൽ ഇല്ലായിരുന്നു. മദ്ദളത്തിന്റെ മർമംഅറിഞ്ഞാണു തൃക്കൂർ രാജൻ കൊട്ടിപ്പെരുപ്പി ച്ചതും കാലം കയറ്റിയതും. കയറിപ്പോകുന്നആനാദം കാഴ്ചക്കാ ഴ്ച രുടെ മനസ്സിൽ ബാക്കിയാകു......

Post a Comment

Previous Post Next Post