ബോംബ് സ്‌ക്വാഡ് പരിശോധന
മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം കാര്‍ഷിക സര്‍വ്വകലാശാലയിലെ തോട്ടത്തില്‍ നിന്ന് പന്നിപടക്കം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയത്.
