ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്: പ്രതികള്‍ അറസ്റ്റില്‍

 ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്: പ്രതികള്‍ അറസ്റ്റില്‍



ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശക്ക് ലോണ്‍ നല്‍കാമെന്ന്  വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡല്‍ഹി സ്വദേശികളായ വിനയപ്രസാദ്, ഇയാളുടെ സഹോദരന്‍ വിവേക് പ്രസാദ്, ജിനേഷ്, ചേര്‍ത്തല സ്വദേശി ഗോകുല്‍, ചെങ്ങന്നൂര്‍ സ്വദേശി ആദിത്യ, കോഴിക്കോട് സ്വദേശി അഭയ് വാസുദേവ് എന്നിവരാണ് അറസ്റ്റിലായത്.

തൃശൂർ ∙ കുറഞ്ഞപലി ശയ്ക്കു വായ്പ വാഗ്ദാ നം ചെ യ്ത് ഡൽഹി കേന്ദ്രീകരിച്ച്ഓൺലൈൻ തട്ടിപ്പു നടത്തിയ മലയാളി സംഘംഅറസ്റ്റിൽ. വെസ്റ്റ്ഡൽഹി രഘുബീ ർ നഗറിൽ താമസിക്കുന്ന വി നയപ്രസാദ് (23), സഹോദരൻ വി വേക്പ്രസാദ് (23), ചേർത്തല പട്ടണക്കാട്വെട്ടക്കൽ പുറത്താംകുഴി വീ ട്ടിൽ ഗോകുൽ (25), വെസ്റ്റ്ഡൽഹി രജ്ദീ ർ നഗറിൽ താമസിക്കുന്ന ജിനേഷ് (25), ചെ ങ്ങന്നൂർ പെരിങ്ങാല വൃ ന്ദാവനം വീ ട്ടിൽആദിത്യ (21), കോഴിക്കോട്നെല്ലി ക്കോട്സ്വദേശിഅഭയ്വാസുദേവ് (21) എന്നിവരെയാണ്തൃശൂർ സിറ്റിസൈബർക്രൈം പൊലീ സ്സ്റ്റേഷൻ ഇൻസ്പെക്ടർക്ട എ.എ.അഷ്റഫും സംഘവുംഅറസ്റ്റ്ചെ യ്തത്. കുറഞ്ഞപലി ശയുംആകർഷകമായ വാഗ്ദാ നങ്ങളും നൽകി എസ്എംഎസുകൾഅയയ്ക്കുന്നതാണ് തട്ടിപ്പി ന്റെആദ്യപടി. ബന്ധപ്പെടാൻ ഒരു ഫോൺനമ്പറും നൽകും. ലോൺപ്രോസസിങ്ഫീസ്, നികുതി, ഡിമാൻഡ് ഡ്രാഫ്റ്റ്ഫീസ്തുടങ്ങി വി വി ധആവശ്യങ്ങൾ പറഞ്ഞ് ചെ റിയ തുകകളായിഅക്കൗണ്ടുകളിലേക്കു പണം വാങ്ങിക്കും. വി ശ്വാസ്യതയ്ക്കായി വ്യാ ജ രസീതുകൾ വാട്സാ പ്വഴി നൽകും. ലോക്ഡൗ ൺസമയത്ത്വരുമാനം നിലച്ചവരാണ്വലയിൽ വീ ണതിലേറെയും. രാജ്യത്തിന്റെ വി വി ധ ഭാഗങ്ങളിലുള്ളആളുകളുടെ പേരും വി ലാസവും ഉപയോഗിച്ചാണ്പ്രതികൾ സിം കാർഡുകൾ സംഘടിപ്പി ച്ചി രുന്നത്. ഇടപാടുകാരോടു പണം നിക്ഷേപി ക്കുന്നതിനായിആവശ്യപ്പെട്ടിരുന്നതും ഇത്തരത്തിൽ വി വി ധ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളാണ്. നിക്ഷേപി ക്കപ്പെട്ട പണം എടിഎം കാർഡ്ഉപയോഗിച്ച് ഉടൻ പി ൻവലി ക്കും. സിം കാർഡുകളും നശിപ്പി ക്കും. അറസ്റ്റ്ചെ യ്യപ്പെട്ടവരെല്ലാം ഡൽഹിയിലെ ഒരു സ്കൂ ളിലെ പൂർവ വി ദ്യാർഥികളാണ്.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയിലെ അന്വേഷണത്തിലാണ്പ്രതികൾ കുടുങ്ങിയത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളഒട്ടേറെ പേർകഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടു ണ്ടെന്നുംഅന്വേഷണം തുടരുമെന്നും പൊലീ സ്അറിയിച്ചു.തൃശൂർ സിറ്റിക്രൈം റെക്കോർഡ്സ് ബ്യൂ റോഅസി.കമ്മിഷണർ കെ.കെ.സജീ വ്, സൈബർക്രൈം പൊലീ സ്സ്റ്റേഷൻ എസ്ഐമാരായ സി.എ.സുനിൽകുമാർ, എം.ഒ.നൈറ്റ്, കെ.എസ്.സന്തോഷ് എന്നിവരും പൊലീ സ്സംഘത്തിലുണ്ടായിരുന്നു. സൈബർ തട്ടിപ്പുകൾ തടയുന്നതിന്കമ്മിഷണർ ആർ.ആദിത്യ നൽകുന്നമുന്നറിയിപ്പ്: ∙ മൊബൈൽ ഫോണും കംപ്യൂ ട്ടറും മുഖേന ലഭിക്കുന്ന ഇ മെയിൽ, എസ്എംഎസ്സന്ദേശങ്ങളോട്സൂക്ഷ്മതക്ഷ്മ യോടെ പ്രതികരിക്കുക. ∙ ഓൺലൈൻ ബാങ്കി ങ്, ഷോപ്പി ങ്ഇടപാടുകളിൽ ജാഗ്രത പുലർത്തുക. ∙ വ്യ ക്തിഗത വി വരങ്ങൾ, ഒറ്റത്തവണ പാസ്വേഡുകൾ തുടങ്ങി സ്വകാര്യ വി വരങ്ങൾ പങ്കി ടരുത്. ∙ ആകർഷകമായ വാഗ്ദാ നങ്ങൾ വി ശ്വസിച്ച്ഓൺലൈൻ ഇടപാടുകൾഅരുത്. ∙ ഏതു സാഹചര്യത്തിലും 24 മണിക്കൂറും സഹായത്തിനായി തൊട്ടടുത്തപൊലീ സ്സ്റ്റേഷനെ സമീപി ക്കുക.

Post a Comment

Previous Post Next Post