എടമുട്ടം ദേശിയ പാതയിലെ അപകടങ്ങൾ



എടമുട്ടം ദേശിയ പാതയിലെ അപകടങ്ങൾ



 എടമുട്ടം:ദേശിയ പാതയിലെ എടമുട്ടം പാലപ്പെട്ടി പടിഞ്ഞാറെ വളവി ൽ തുടർച്ചയായി പത്തുദിവസങ്ങളിലും 6 അപകടങ്ങൾ നടന്നു. പാചകവാതകം ഇറക്കി പോയിരുന്ന ടാങ്കർ പടിഞ്ഞാറെ വളവി ൽഅപകടത്തിൽപ്പെട്ടത് 13നാണ്. തൊട്ടടുത്ത ദിവസംബൈക്ക്അപകടത്തിൽപ്പെട്ടു . അതിനടുത്ത നാലു ദിവസങ്ങളിലായി മീൻലോറി, കണ്ടെയ്നർ, കാറുകൾ എന്നിവയാണ്അപകടത്തിൽപ്പെട്ടത്. അപകടങ്ങളധികവും പുലർച്ചെ സമയത്തായിരുന്നു. തകർന്നതോ കാലഹരണപ്പെട്ടതോആയ സുരക്ഷാ സംവി ധാനങ്ങൾ മാറ്റിസ്ഥാപി ക്കാത്തതാണ്പ്രധാന പ്രശ്ന.ശ്ന വളവുകളിലെ തകർന്ന ട്രാഫിക്സിഗ്നൽ വി ളക്കുകൾ, സിഗ്നൽ ബോർഡുകൾ, ഇരുമ്പ്കൈവരികൾ എന്നിവയൊക്കെഅവഗണയുടെ ഉദാഹരണങ്ങളായി നിൽക്കുന്നു. റോഡിലെഅലർട്ട്ചി പ്പുകളും റിഫ്ലക്ടി ങ് ചി പ്പുകളും ഉപയോഗശൂന്യമാണ്.

Post a Comment

Previous Post Next Post