വടക്കാഞ്ചേരിയിൽബയോ മൈനിങ്.

 വടക്കാഞ്ചേരിയിൽബയോ മൈനിങ്.




വടക്കാഞ്ചേരി :മണ്ണിനടിയിലെജൈവ- അജൈവ മാലി ന്യങ്ങളെ നീക്കുന്ന ‘ബയോമൈനിങ്’ സാങ്കേതികവി ദ്യക്ക്നഗരസഭയിൽ തുടക്കമായി. മാലി ന്യങ്ങൾ വേർതിരിക്കാതെ ഒന്നിച്ചു തള്ളി മണ്ണിട്ടു മൂടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങശ്ന ൾക്ക്ഇതോടെ പരിഹാരമാകും. നേരത്തെ, കുമ്പളങ്ങാട്ട്പ്രവർത്തിച്ചി രുന്ന മാലി ന്യ പ്ലാന്റിൽ എല്ലാ തരം മാലി ന്യവും ഒന്നിച്ചാണ്തള്ളിയിരുന്നത്. സംസ്കരി സ്ക ക്കുന്നിതിനു പകരം 5 മീറ്റർ താഴ്ചയി ഴ്ച ൽ ട്രഞ്ച്എടുത്ത് കുഴിച്ചു മൂടുകയായിരുന്നു.ഇത്ആരോഗ്യ പ്രശ്നങ്ങശ്ന ൾക്ക് ഇടയാക്കുന്നതായിആശങ്ക ഉയർന്നതോടെ നാട്ടു കാർ പ്രക്ഷോഭം തുടങ്ങി. ജൈവ മാലി ന്യം വളമാക്കി മാറ്റുക, പ്ലാസ്റ്റിക്ഉൾപ്പെടെ റീ സൈക്കിൾ ചെ യ്യാൻ കഴിയുന്നഅജൈവ മാലി ന്യം ശേഖരിച്ചു വൃ ത്തിയാക്കി സിമന്റ്ഫാക്ടറി ക്ട കളിലേക്കു നൽകുക, സംസ്കരി സ്ക ക്കാൻ പറ്റാത്തമറ്റു മാലി ന്യങ്ങൾ സാനിറ്ററി ലാൻഡ് ഫില്ലി ങ്ങിനായി മാറ്റുക എന്നിവയാണ്ബയോമൈനിങ്ങിലൂടെ ലക്ഷ്യ മിടുന്നതെന്ന്നഗരസഭഅധ്യക്ഷൻ പി .എൻ.സുരേന്ദ്രൻ, സ്ഥിരം സമിതിഅധ്യക്ഷൻ പി .ആർ.അരവി ന്ദാക്ഷൻ എന്നിവർ പറഞ്ഞു. ശുചി ത്വ മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 30 ലക്ഷം രൂപ കേന്ദ്ര വി ഹിതവും 20 ലക്ഷം രൂപ നഗരസഭ വി ഹിതവുമാണ്. മണ്ണിനടിയിലെ മാലി ന്യങ്ങളുടെഅളവ് കണക്കാക്കാൻ പ്രാഥമിക ട്രോപ്പി ക്കൽ സർവേആരംഭിച്ചു.

Post a Comment

Previous Post Next Post