കോ ർപറേ ഷൻ മാ സ്റ്റര്‍ പ്ലാ നി ല്‍ആവശ്യ മാ യ മാ റ്റങ്ങൾ വരു ത്താ മെ ന്നും എന്നാ ൽ, റദ്ദാ ക്കാ നാവി ല്ലെ ന്നും മേ യർ എം .കെ . വർഗീ സ്.

 കോർപറേഷൻ മാ സ്റ്റര്‍ പ്ലാനില്‍ ആവശ്യ മാ യ മാ റ്റങ്ങൾ വരു ത്താ മെ ന്നും എന്നാ ൽ, റദ്ദാ ക്കാ നാവി ല്ലെ ന്നും മേ യർ എം .കെ . വർഗീ സ്. 


തൃ ശൂ ര്‍: കോ ർപറേ ഷൻ മാ സ്റ്റര്‍ പ്ലാ നി ല്‍ആവശ്യ മാ യ മാ റ്റങ്ങൾ വരു ത്താ മെ ന്നും എന്നാ ൽ, റദ്ദാ ക്കാ നാവി ല്ലെ ന്നും മേ യർ എം .കെ . വർഗീ സ്. പ്ര തി പക്ഷം ആവ ശ്യ പ്പെടു ന്ന തി രു ത്തലു കൾക്കും മാ റ്റങ്ങൾക്കും കഴി യും .ആരോ പണമു ന്നയി ക്കു ന്ന എലഗൻറ് സി റ്റി പോ ലും എടു ത്തു കളയാ ന്‍ കോ ർപറേ ഷൻ തയാ റാ ണ്. എന്നാ ൽ, നിലവി ല്‍ സര്‍ക്കാ ര്‍അംഗീ കരി ച്ച മാ സ്റ്റര്‍ പ്ലാ ന്‍ റദ്ദാ ക്കാ നാ കി ല്ലെ ന്ന് മേ യർ വാ ർത്തസമ്മേ ളനത്തി ൽഅറി യി ച്ചു . മാ സ്റ്റർ പ്ലാ നി നെ തി രെ ഗൂ ഢാ ലോ ചനയു ണ്ട്.അതി െൻറ ഭാ ഗമാ യാ ണ് പലയി ടത്തെ യും പ്ര തി ഷേ ധങ്ങൾ. തൃ ശൂ രി െ ൻറ അഭി മാ നവും പൈതൃ കവു മാ ണ് തേ ക്കി ൻകാ ട്.അത് നഷ്ടപ്പെ ടു ത്തു ന്ന വി ധ ത്തി ലാ യി രു ന്നു നേ രത്തേ തയാ റാ ക്കി യ മാ സ്റ്റർ പ്ലാ ൻ. ഇതി ൽ മാ റ്റം വരു ത്തു ക യാ ണ് ചെ യ്തത്. നേ രത്തേ തയാ റാ ക്കി യി രു ന്ന മാ സ്റ്റർ പ്ലാ ൻആരാ ധനാ ലയങ്ങളു ൾപ്പെടെ പോ വു ന്ന വി ധത്തി ലാ യി രു ന്നു . ഇപ്പോ ൾഅതൊ ന്നു മി ല്ല. 2012ലെ കരട് മാ സ്റ്റര്‍ പ്ലാ നില്‍ പലഅപാ കതകളും 2013ലെ കൗ ണ്‍സി ലി ല്‍ കണ്ടി രു ന്നു . ഇത് പ രി ഹരി ക്കേ ണ്ടസമയത്ത്പരി ഹരി ച്ചി ല്ലെ ന്നും അദ്ദേ ഹം പറഞ്ഞു.സര്‍വകക്ഷി യോ ഗത്തി ൽ പങ്കെ ടു ക്കാ തെ കോ ൺഗ്ര സും ബി .ജെ .പി യും തൃ ശൂ ർ: മാ സ്റ്റര്‍ പ്ലാ ൻ സം ബന്ധി ച്ച ചർച്ചകൾക്കാ യി കോ ർപറേ ഷൻ വി ളി ച്ചു ചേ ർത്തസർവകക്ഷി യോ ഗത്തി ൽ കോ ൺഗ്ര സും ബി .ജെ .പി യും പങ്കെ ടു ത്തി ല്ല. കോ ർപറേ ഷനിൽ പ്രാ തി നിധ്യമു ള്ളപാ ർട്ടി പ്ര തി നി ധി കളെ യാ യി രു ന്നു പ്ര ധാ ന മാ യും വി ളി ച്ചി രു ന്നത്.ത്മാ സ്റ്റർ പ്ലാ നി നെ തി രെ പ്ര തി ഷേ ധമു യരു കയും ഇത് റദ്ദാ ക്കണമെന്നാ വശ്യ പ്പെട്ട് പ്ര ത്യേ ക കൗ ൺസി ൽ യോ ഗത്തി ന് പ്ര തി പക്ഷം കത്ത്ന ൽകു കയും ചെ യ്ത സാ ഹചര്യ ത്തി ലാ ണ് സർവകക്ഷി യോ ഗം വി ളി ച്ചത്. എന്നാ ൽ, കത്ത്നൽകു കയും പ്ര തി ഷേ ധമു യർത്തു കയും ചെ യ്ത കോ ൺഗ്ര സും ബി .ജെ.പി യും യോ ഗത്തി നെത്തി യി ല്ല. ഇടത് പാ ർട്ടി പ്ര തി നി ധി കൾ മാ ത്ര മാ ണ് പങ്കെ ടു ത്തത്.പോ രാ യ്മകള്‍ പരി ഹരി ക്കാ ൻ പ്ര ത്യേ ക കമ്മി റ്റി കള്‍ രൂ പവത്കരി ക്കാ ന്‍ സര്‍വക ക്ഷി യോ ഗത്തി ല്‍ തീ രു മാ നിച്ചതാ യി മേ യര്‍അറി യി ച്ചു . എല്ലാ രാ ഷ്ട്രീഷ്ട്രീ യ പാ ർട്ടി കൾക്കും മാ സ്റ്റർ പ്ലാ ൻ പകർപ്പു കൾ നൽകും . ഓരോ പാ ർട്ടി കളു ടെ യും പ്ര തി നി ധികളെ ഉൾപ്പെടു ത്തി ഭേ ദഗതി നി ർദേ ശങ്ങൾ വാ ങ്ങും . സർവകക്ഷി സം ഘത്തി നും കൗ ൺസി ലർമാ ർക്കു മാ യി ദൃ ശ്യ വത്കരി ച്ച മാ സ്റ്റസ് ർ പ്ലാ ൻഅവതരി പ്പി ക്കും . ആവശ്യ മെങ്കി ൽ സർവകക്ഷി യോ ഗം വീ ണ്ടും ചേ രു മെ ന്നും മേ യർ പറഞ്ഞു. നട ത്തറയി ൽ ജി ല്ലയു ടെ മാ ലി ന്യ പ്ലാ ൻറാ ണ് വരു ന്നത്.അതി ന്സ്ഥലം നൽകാ നാ ണ് കോ ർപറേ ഷനോ ട്ആവശ്യ പ്പെ ട്ടത്.ആധു നി കഊർജ പ്ലാ േ ൻറാ ടെ യാ ണ് വരു ന്ന ത്.അതി നെ ഇല്ലാ താ ക്കു ന്നത് ശരി യല്ലെ ന്നും മേ യർ പറഞ്ഞു.

Post a Comment

Previous Post Next Post