ചാലക്കുടി ∙ ദേശീയപാതയിൽ നഗരസഭാ ജംക്ഷനു സമീപം നടക്കുന്നഅടിപ്പാതയുടെ നിർമാണത്തിലെ തടസ്സങ്ങൾ നീങ്ങുന്നു.
ഈഭാഗത്തെവൈദ്യുതലൈൻ
മാറ്റി ഭൂഗർഭലൈൻസ്ഥാപി ക്കുന്നതിൽ വകുപ്പ്
തലത്തിലുണ്ടായ തർക്കങ്ങളിലാണു സനീഷ്കു മാർ
ജോസഫ്എംഎൽഎയുടെയും കലക്ടർക്ട ഹരിത വി . കുമാറിന്റെയും ഇടപെടലി നെ തുടർന്ന്
പരിഹാരമുണ്ടാക്കാൻ ശ്രമം നടക്കുന്നത്. ലൈൻ മാറ്റി
സ്ഥാപി ക്കുന്നതിന്കെഎസ്ഇബി ഭീമമായ തുക
ആവശ്യപ്പെട്ടതായി ദേശീയപാത കൺസൽറ്റന്റ്റിപ്പോർട്ട്
ചെ യ്തു . 54 ലക്ഷം രൂപയാണ്കെഎസ്ഇബി എസ്റ്റിമേറ്റ്
നൽകി യത്. തുക കുറയ്ക്കണമെന്ന്ആവശ്യപ്പെട്ടെങ്കി ലും
കെഎസ്ഇബി വഴങ്ങിയില്ല.
ഡൽഹിയിൽ നിന്ന്അറിയിപ്പ്ലഭിക്കുന്നതിനു
കാത്തിരിക്കുകയാണ്ഉദ്യോഗസ്ഥർ. ഇക്കാര്യം
ചൂണ്ടിക്കാട്ടി ദേശീയപാതഅതോറിറ്റി ഉദ്യോഗസ്ഥർ
ഡൽഹിയിലെ മേധാവി കൾക്ക്കത്ത്അയയ്ക്കും. കഴിഞ്ഞദിവസം എംഎൽഎ വി ളിച്ച യോഗത്തിൽ
പ്രശ്നം കെഎസ്ഇബി യും നിർമാണക്കമ്പനിയും
ദേശീയപാതഅധികൃതരും ചർച്ച ചെ യ്തു
പരിഹരിക്കണമെന്നും തീരുമാനംഅടിയന്തരമായി
അറിയിക്കണമെന്നും കലക്ടർക്ട നിർദേശിച്ചു. തുടർന്നു
വൈദ്യുതി ബോർഡ്ഉദ്യോഗസ്ഥരും ദേശീയപാത
അതോറിറ്റി ഉദ്യോഗസ്ഥരും കരാർ കമ്പനി
പ്രതിനിധികളും കഴിഞ്ഞരണ്ടു ദിവസങ്ങളിലായി ചർച്ച
നടത്തി.
വൈദ്യുതിലൈൻ മാറ്റുന്ന ജോലി ദേശീയപാത
അതോറിറ്റിയും കരാറുകാരായ ഗുരുവായൂർ
ഇൻഫ്രാസ്ട്രക്ചർ ലി മിറ്റഡും വഴി കെഎസ്ഇബി
കരാറുകാർക്കു പകരം സ്വകാര്യ കരാറുകാരെ
ഏൽപി ക്കാൻ സാധിക്കുമോയെന്നു പരിശോധിച്ചു. ഡൽഹിയിൽ നിന്ന്തീരുമാനംഅറിഞ്ഞശേഷം
മാത്രമാകും തുടർ നടപടികൾ. ലൈൻ മാറ്റി സ്ഥാപി ക്കുന്നതിനു കെഎസ്ഇബി ക്കു പണം
നൽകുന്നതിലെ തടസ്സവും നീക്കും.
Tags:
CHALAKUDY
