പൊലീസ് ചമഞ്ഞ് 96 ലക്ഷം രൂപ കവർന്നു; ‘കൊടുവള്ളി ഗ്യാങ്’ തലവൻ പി ടിയിൽ.
തൃശൂർ :
പൊലീസ് ചമഞ്ഞ് 96 ലക്ഷം രൂപ കവർന്നു; ‘കൊടുവള്ളി ഗ്യാങ്’ തലവൻ പി ടിയിൽ.
‘കൊടുവള്ളി പൊലീ സ്ഗ്യാങ്’ എന്ന പേരിൽ
കുപ്രസിദ്ധമായ കുഴൽപണ കവർച്ചാ സംഘത്തിന്റെ
തലവൻ കൊടുവള്ളിഅവി ലോറ സ്വദേശി റിതേഷ്
(ആത്ത – 32) ആണ്അറസ്റ്റിലായത്. പൊലീ സിന്റെ
സ്റ്റിക്കർ പതിച്ച വാനുകളിലെത്തി കുഴൽപണം
കടത്തുന്ന വണ്ടികൾ തടഞ്ഞുനിർത്തി കവർച്ച
നടത്തുന്നതാണ്റിതേഷി ന്റെ രീതി.
മാർച്ച് 22നു കുട്ടനെല്ലൂരിൽ ദേശീയപാതയിലായിരുന്നു
കേസിനാസ്പദസ്പമായ സംഭവം. മൂവാറ്റുപുഴയിലെ പച്ചക്കറി
മൊത്തവ്യാ പാരസ്ഥാപനത്തിലേക്കു കോയമ്പത്തൂരിൽ
നിന്നു പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി
തടഞ്ഞ് 96 ലക്ഷം രൂപ കവർന്നെന്നാണു കേസ്.
‘ഇലക്ഷൻഅർജന്റ്’ ബോർഡ്വച്ച കാറിലായിരുന്നു
റിതേഷും സംഘവുമെത്തിയത്. പൊലീ സ്ആണെന്നു
പരിചയപ്പെടുത്തി ലോറിഡ്രൈവറെയും ക്ലീനറെയും
ബലം പ്രയോഗിച്ചു കാറിൽ കയറ്റിഅൽപദൂരം
കൊണ്ടുപോയ ശേഷം തിരികെയെത്തിച്ച്
ഇറക്കിവി ടുകയായിരുന്നു...