അത്താഴം മുടക്കാൻ നീർക്കോലി മതിയെന്ന് പറഞ്ഞതു പോലെയാണ് കൊടുങ്ങല്ലൂരിലെ കാര്യങ്ങൾ

 അത്താഴം മുടക്കാൻ നീർക്കോലി മതിയെന്ന് പറഞ്ഞതു പോലെയാണ്   കൊടുങ്ങല്ലൂരിലെ കാര്യങ്ങൾ

കൊടുങ്ങല്ലൂർ: അത്താഴം മുടക്കാൻ നീർക്കോലി മതിയെന്ന് പറഞ്ഞതു പോലെയാണ്   കൊടുങ്ങല്ലൂരിലെ കാര്യങ്ങൾ. ഒരു പാമ്പ്കാരണം ഇവരുടെ അതാഴം മാത്രമല്ല, റോഡ്തന്നെ മുടങ്ങി. കൊടുങ്ങല്ലൂർ ബൈപ്പാസിലെ സിഗ്നൽ ബോക്സിൽ കയറിയ പാമ്പാണ്  പണി പറ്റിച്ചത്. ഇതുമൂലം തകരാറായ സിഗ്നൽ ഒരിക്കൽ നന്നാക്കിയെങ്കിലും വീ ണ്ടും നിശ്ചലമായി. ഇതോടെഅപകടം ഒഴിവാക്കാൻ ബൈപ്പാസിലേക്ക് പ്രവേശിപ്പിക്കുന്ന റോഡ്പൊ ലീസ്അ ടക്കുകയായിരുന്നു.

ബൈപ്പാസിൽ പടാകുളം ജംങ്ഷനിലെ സിഗ്നൽ സംവി ധാനമാണ്വീ ണ്ടും തകരാറിയത്. തുടർന്ന്പൊലീ സ് ബാരിക്കേഡ്വെച്ചാണ്തടഞ്ഞത്. പാമ്പ്കയറി തകരാറിലായ സിഗ്നൽ ശരിയാക്കി ജീ വനക്കാരൻ പോയതിന്‍റെ പി റകെയാണ്വീ ണ്ടും തകരാറിലായത്. സിഗ്നൽ സംവി ധാനം നിയന്ത്രിക്കുന്ന മെറ്റൽ ബോക്സി ൽ പാമ്പ്കയറി താവളമാക്കുകയായിരുന്നു. അപകട സാധ്യത മുന്നിൽ കണ്ട് നാട്ടു കാരാണ്തിരുവനന്തപുരം പൊലീ സ്കൺട്രോൾ റൂമിൽ വി വരംഅറിയിച്ചത്. റോഡ്അടച്ചതിനാൽ ഇതുവഴി സഞ്ചരിക്കേണ്ടവാഹനങ്ങൾ ഗൗരിശങ്കർ ജങ്ഷനിലോ സി.ഐഓഫിസ്ജങ്ഷൻ സിഗ്നലി ലോ എത്തി വേണംബൈപ്പാസ്റോഡ്മുറിച്ചു കടക്കാൻ. ബൈപ്പാസിൽ സിഗ്നൽ തകരാറ്പതിവാണ്. കെൽട്രോൺആണ്സിഗ്നൽ സജ്ജീ കരിച്ചി രിക്കുന്നത്.



Post a Comment

Previous Post Next Post